ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളാണ് കാതറിന് മാന്സ്ഫില്ഡ്. ഹ്രസ്വമായ തന്റെ ജീവിതയാത്രയില്‍ കാലത്തെ അതിജീവിക്കുന്ന കഥകള്‍ വായനക്കാര്‍ക്കായി അവര്‍ സമ്മാനിച്ചു. അതുല്യമായ വായനാനുഭവം പകരുന്ന കഥകളുടെ മനോഹരമായ വിവര്‍ത്തനം. വിവര്‍ത്തനം:വി. രാധാമണിക്കുഞ്ഞമ്മ
(Tags : Lokotharakathakal - Katherine Mansfield Katherine Mansfield Audiobook, Katherine Mansfield Audio CD )